അമ്പലത്തിൽ പോകുമ്പോൾ ആനയുടെ മുമ്പിൽ കുട്ടിപ്പെണ്ണുങ്ങളും പയ്യൻസും കൂടി നില്‍ക്കുന്നത് കണ്ടപ്പോൾ ഉണ്ണിമോൾക്കും പോയിക്കാണണം എന്ന് ആശ. മുൻപിൽ കൊണ്ട് നിർത്തി.
കുഞ്ഞൂസ് എല്ലാവരും പത്തു രൂപ പാപ്പാന് കൊടുത്തപ്പോൾ ആന ചെറുക്കൻ തലയിൽ തുമ്പിക്കൈ വെച്ച് അനുഗ്രഹിച്ചു.
അത് കണ്ടു ഉണ്ണിമോൾ അവളുടെ അച്ഛനെയും അമ്മയെയും നോക്കി, അപ്പോൾ അച്ഛൻ ചോദിച്ചു മോൾക്ക് ആനയുടെ അനുഗ്രഹം വേണോ? ഇന്നാ പത്തു രൂപ, പാപ്പാന് കൊടുക്ക്...
ഉണ്ണിമോൾ പറഞ്ഞു "എനിക്ക് ഇതൊന്നും വേണ്ട വീട്ടില്‍ അപ്പുപ്പൻ അനുഗ്രഹിച്ചു പത്തു രൂപ കയ്യിലും തരും പിന്നെ ഞാൻ എന്തിനാ പത്തു രൂപ ആനക്കാരന് കൊടുത്തു അനുഗ്രഹം വാങ്ങുന്നെ? "
ഹഹ
മറുപടിഇല്ലാതാക്കൂഉണ്ണിമോള് കലക്കുന്നു
ellaayidathum Ganapathy thenga udakkunna Ajithettanu swaagatham....
ഇല്ലാതാക്കൂnandi..
ഉണ്ണി മോള് കുസ്രതി കാണിക്കുമ്പോള്‍ നമുക്ക് നല്ല പോസ്റ്റ് കിട്ടുന്നു, തുടരുക വിശേഷങ്ങള്‍ .
മറുപടിഇല്ലാതാക്കൂNandi Faisal.....
ഇല്ലാതാക്കൂUnnimol kusruthi maathram alla, kaarya vivaravum ulla kutti aanennu thonnunnille?
ഉണ്ണിമോള് ആള് കൊള്ളാല്ലോ ;)
മറുപടിഇല്ലാതാക്കൂpinnallaathe... Unnimol aaraa mol?
ഇല്ലാതാക്കൂA big shake-hand for Unnimol....
മറുപടിഇല്ലാതാക്കൂparanju vidaam... kodutholoo.. Ha Ha.
ഇല്ലാതാക്കൂ